ഈ പൈതൃകം നമുക്ക് സംരക്ഷിക്കണം


പണ്ടുമുതല്ക്കെ ബോംബെ (ഇന്നത്തെ മുന്പായി) യുമായി ധാരാളമായി ബന്ധമുണ്ടായിരുന്നു കാസര്കോട്ടുകാര്ക്ക്. ഗള്ഫ് കുടിയേറ്റത്തിന് മുന്പ് ജോലി ആവശ്യാര്ത്ഥവും കച്ചവട ആവശ്യാര്ത്ഥവും ധാരാളം കാസര്കോട്ടുകാര്അങ്ങോട്ടെത്തിയിരുന്നു. ഇന്നും അന്പതിനായിരത്തോളം കാസര്കോട്ടുകാര്ജീവസന്ധാരണത്തിനായി അവിടെ കഴിഞ്ഞുകൂടുന്നുണ്ട്. ഈയൊരു സന്പര്ക്കം ധാരാളം ഹിന്ദിവാക്കുകള്അവരുടെ മാതൃഭാഷയിലേക്കെത്തിച്ചു. മുന്പയിലെ ഗഞ്ചി ഫ്രോക്ക് ഇവിടെയെത്തിയപ്പോള്കഞ്ചിപ്പ്രാക്കായി (ബനിയന്‍) മാറി. 
കുശാല്‍, മജ (സന്തോഷം), ജോര്‍ (അധികമായി), തണ്ടാസ് (കക്കൂസ്), ചംചം (സ്പൂണ്‍), നാസ്ത (പ്രഭാത ഭക്ഷണം), സാല് (ചാറ്), ബാല്ദി (ബക്കറ്റ്), കഞ്ചൂസ് (പിശുക്ക്), താക്കത്ത് (ശക്തി), ബിന്ദാസ് (കൂളായി നടക്കുന്ന ആള്‍), റെങ്ക് (രംഗ്-കളര്‍) ഇങ്ങനെ ഒരുപാട് ഹിന്ദിവാക്കുകള്കാസര്കോടന്മലയാളത്തില്എത്തിയിട്ടുണ്ട്. 
പ്രാചീനകാലം മുതലെ ഇവിടെ കച്ചവടത്തിനുവന്നിരുന്ന അറബികളുമായുള്ള ഉറ്റബന്ധം കുറേവാക്കുകള്സമ്മാനിച്ചിട്ടുണ്ട്. ദൌലത്ത് (അഹങ്കാരം), പിത്ന (ഉപദ്രവം), പികൃ (അസ്വസ്ഥത), പസാദ് (ഏഷണി), സാണ് (പ്ലേറ്റ്), പിഞ്ഞാണം (ഫിന്ജാന്‍), സുപ്ര (ഭക്ഷണം വിളന്പുന്ന പായ), പത്തല്‍ (ഫുത്തൂര്‍-പത്തിരി=പ്രഭാതഭക്ഷണം), മുക്രി (ഇക്റഅ്- ഓതുന്നവന്‍).
കന്പിരിക്കത്തിന്റെ തുണിയിലെ കന്പിരിക്കം രമായൃശര എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്വദേശിവല്ക്കരണമാണ്. വന്പ് എന്നഅര്ത്ഥത്തില്‍ 'പൌറ്' എന്നപറയുന്നത് ുീംലൃ ലോപിച്ചുണ്ടായതാണ്. ഇംഗ്ലീഷിലെ രവലാശലെ ആണ് കാസര്കോട്ടുകാര്ക്ക് പെണ്കുട്ടികളുടെ അടിവസ്ത്രമായ സിമീസ് ആയി മാറിയത്. ചെറിയ തട്ടത്തിന് ഇവിടെ ഘമരല എന്നുപറയും. ംീഹഹലി ലോപിച്ചാണ് പുതപ്പ് എന്ന അര്ത്ഥത്തില്‍ 'ഒല്ലി' എന്ന് പറയുന്നത്. തോമട്ടം (ീാമേീ), ബട്ടട്ടെ (ുീമേീ) എന്നിവയും ഇംഗ്ലീഷ് പദങ്ങളുടെ വകഭേദങ്ങളാണ്. 
ചില ആംഗലേയ പദങ്ങള്അല്പം അര്ത്ഥവ്യതിയാനത്തോടെയാണ് ഇവിടത്തെ പദാവലിയില്സ്ഥാനം പിടിച്ചിരിക്കുന്നത്. വാചകം നോക്കൂ. 'കായിഞ്ഞി മാര്ക്കാട്ടി'(ാമൃസല)ക്ക് പോയിറ്റ് പാക്കട്ടി (ുീസല) തൊറന്ന് ആയിരം ഉറുപ്പെ എടുത്ത് മാഞ്ചി മേങ്ങി പെൌര്‍ (ുീംലൃ) ല്മടങ്ങി'. ഇവിടെ കാസര്കോട്ടുകാര്ക്ക് മീന്ചന്ത മാത്രമാണ് മാര്ക്കാട്ടി. ഉല്സവച്ചന്തയും മറ്റും അവന് 'സന്തെ' യാണ്. അതുപോലെ എല്ലാപാക്കറ്റും പാക്കട്ടിയല്ല. ഇംഗ്ലീഷിലെ ണമഹഹല (വലിയ പഴ്സ്) മാത്രമാണ് അവന്റെ പാക്കട്ടി. പൌറ് പവറില്നിന്നുവരുന്ന വന്പാണ്. അധികാരമല്ല.
മലയാളത്തിലെ ഒട്ടുമിക്ക പദങ്ങളും കാസര്കോട്ടെത്തുന്പോള്ലോപിച്ചു ചെറുതാകും. 
മോന്തി-മൂവന്തി
ഔത്ത്-അകത്ത്, വീട്ടില്
ബിസ്യം-വിഷയം, വര്ത്തമാനം
ഓട്ത്തു-എവിടെ ഒത്തു-ഏട്ത്തു-ഓട്ത്തു
ഏണ്ട്-എവിടെ ഉണ്ട്
ബയ്യത്തി-വഴിയെ എത്തി
ഒര്സച്ചെ-ഒരിത്തിരിശ്ശെ
ബാരിഞ്ഞ്-വായപറഞ്ഞു
അര്വലെ-അലമുറ
പുതിനാട്ടി-പുതുമണവാട്ടി
പുസ്ലാന്‍-പുതിയ ഇസ്ലാം
ബെറം- വറുതി, വറം
ആബ-ആവാത്തത്, പാടില്ലാത്തത്
കുച്ചില്‍-കുശിനി
അദ്രാഞ്ഞി-അബ്ദുല്റഹ്മാന്കുഞ്ഞി
ലോപിക്കല്കൂടാതെ എന്തൊക്കെയാണ് കാസര്കോട് വൊമൊഴിയിലെ വ്യത്യസ്തമാക്കുന്നത്.
1. മലയാളത്തിലെ '' കാസര്കോട്ടെത്തുന്പോള്പലപ്പോഴും '' അല്ലെങ്കില്‍ 'ബെ' ആയി മാറുന്നു.
2. '' എന്നത് ' ' എന്നായി മാറുന്നു. 
3. അവസാന അക്ഷരത്തില്മിക്കവാറും '' കാരം കൂടുന്നു
ഉദാഹരണം-വരുന്നു എന്നത് ബെര്ന്നെ എന്നായി മാറുന്നു
4. '' എന്നത് '' യായി മാറുന്നു
ഉദാ: പോഴത്തം-പോയത്തം
മഴ-മയെ
5. 'ട്ടുണ്ട്'എന്നത് 'ന്' അല്ലെങ്കില്‍ 'നീ' ആയി മാറുന്നു
ഉദാ: വന്നിട്ടുണ്ട്-ബെന്ന്ന്
പോയിട്ടുണ്ട്-പോയിന്
6. മറുഭാഷാ വാക്കുകളുടെ അസാനം '' കൂട്ടിച്ചേര്ക്കുന്നു. 
ഉദാ: കുന്നില്മുകളിലെ പരന്ന പ്രദേശം 'അട്ക്ക' (കന്നഡ) -അട്ക്കം (പരവനടുക്കം)
'സാബൂന്‍ (ഹിന്ദി)-സാബൂനം (സോപ്പ്)'
' ഗുറുത (കന്നഡ)-കുര്ത്തം (അടയാളം)'
7. '' എന്ന ശബ്ദം '' യായും '' '' എന്നിവ '' യായും പരിണമിക്കുന്നു. 
ഉദാ: ഭാഷ-ബാസെ, പശ-പസെ
8. ആദ്യക്ഷരത്തില്‍ '' ഉണ്ടായിരിക്കുകയും രണ്ടാമത്തെ അക്ഷരത്തില്‍ '' '' മുതലായവ ഇല്ലാതിരിക്കുകയും ചെയ്യുന്പോല്ആദ്യ ശബ്ദത്തില്‍ '' കാരം വരുന്നു. 
ഉദാ: 'കുരു' കുരുവായി തുടരുന്പോള്‍ 'കുര' 'കൊരെ' യായി മാറുന്നു. 
'പുലി' പുലിയായി തുടരുന്പോള്‍ 'പുര' 'പൊരെ'യായി മാറുന്നു.
9.ആദ്യക്ഷരം '' വരുന്പോള്ചിലപ്പോള്‍ '' യായും '' '' യായും മാറുന്നു. 
ഉദാ: ഗൌജി (തുളു)-കൌജി ഫെയില്‍ (ഇംഗ്ലീഷ്)-പയില്
ഗഞ്ചിഫ്രോക്ക് (ഹിന്ദി)-കഞ്ചിപ്രാക്ക്
ഫിക്റ് (അറബി), പിക്റ്
'ധാരാളം മയിലുകള്മനോഹരമായി പീലിവിടര്ത്തിയാടിയിരുന്ന ഒരു ഗ്രാമമുണ്ട് കാസര്കോട് താലൂക്കില്‍. മയൂര (മയില്‍) എന്ന കന്നട വാക്കില്നിന്ന് ഗ്രാമത്തിന് മയിരെ എന്ന പേരുവന്നു. എന്നാല് വാക്ക് അരോചകമായി തോന്നിയ തെക്കര്കഴിഞ്ഞ വര്ഷം ഔദ്യോഗികമായിത്തന്നെ പേര് ഗസറ്റില്പ്രസിദ്ധീകരിച്ചു. ഷേണി എന്നാക്കി മാറ്റിക്കളഞ്ഞു. കരിപ്പൂരും തൃക്കരിപ്പൂരുമൊന്നും മാറ്റാതെ ഇവിടെ മാത്രം ഇവ്വിധം മാറ്റിയത് സാംസ്കാരിക അധിനിവേശമല്ലെങ്കില്മറ്റെന്താണ്? തിരിച്ച് കാസര്കോടന്മലയാളി സര്ക്കാറിന്റെ പൊതുപരിപാടികളില്പരസ്യമായി 'പങ്കെ'ടുക്കുന്നതെങ്ങനെ എന്നുചോദിച്ചാല്അവനെ കുറ്റം പറയാന്സാധിക്കുമോ?'
എന്റെ മകളോട് ഇച്ചാത്തരം ബവ്വം ജാസ്തി (ഇപ്രാശ്യം വര്ഷം (മഴ) കൂടുതല്‍) എന്നു പറഞ്ഞാല്അവള്ക് മനസ്സിലാകുന്നില്ല. അച്ചടി ദൃശ്യമാധ്യമങ്ങളുടെ നിരന്തര തെക്കന്ഭാഷാ പ്രളയത്തില്പുതിയതലമുറയില്നിന്ന് കാസര്കോടിന്റെ തനത് ഭാഷ അന്യം നിന്ന് കൊണ്ടിരിക്കുകയാണ്. നമ്മുടെ പൈതൃകം നമുക്ക് കാത്തുസൂക്ഷിക്കേണ്ടേ? തുളു ഭാഷയെപ്പറ്റി സി. രാഘവന്മാസ്റ്റര്കാന്പുറ്റ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്കാസര്കോടന്മലയാളത്തെപ്പറ്റി കാര്യമായ പഠനമോ പ്രസിദ്ധീകരണമോ നടന്നതായി അറിയില്ല. പക്ഷെ ഒറ്റപ്പെട്ട ചില കാല്വെപ്പുകള്നടന്നിട്ടുണ്ട്. 1968ല്ഡോ. ടി.പി അഹമ്മദലി കാസര്കോടന്മലയാള പദാവലി സമാഹരിച്ചു. (പ്രസിദ്ധീകരിച്ചിരുന്നു. വലിയ പ്രചരണം കൊടുക്കാത്ത അതിന്റെ പകര്പ്പ് അദ്ദേഹത്തിന്റെ കയ്യിലുണ്ട്.) ഡിജിറ്റല്മീഡിയ വന്ന ശേഷം 2008ല്പ്രവാസിയായ സഫറുള്ള ശെറൂല്അദ്ദേഹത്തിന്റെ വെലൃൌഹല.യഹീഴുീ.ശി ല്അക്ഷരമാല ക്രമത്തില്തന്നെ ഇവിടത്തെ മാത്രമായ മലയാള പദങ്ങളുടെ ഒരു നിഘണ്ടു ഉണ്ടാക്കിയിട്ടുണ്ട്. ബ്ലോഗ് അതുപോലെ ഇപ്പോഴുമുണ്ട്. പിന്നീട് ഈയടുത്ത കാലത്ത് രണ്ടുമൂന്നുവര്ഷം മുന്പാണെന്ന് തോന്നുന്നു റഹ്മാന്തായലങ്ങാടി ഉത്തരദേശത്തില്കാസര്കോടന്വാമൊഴികള്പെറുക്കിയെടുത്ത് ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
എന്നാല്കാസര്കോടന്മലയാളത്തിന്റെ ഉത്ഭവ വികാസപരിണാമങ്ങളെകുറിച്ചും വാക്കുകളുടെ ഉല്പത്തിയെകുറിച്ചും ആഴത്തിലുള്ളതും വ്യവസ്ഥാപിതവുമായ ഗവേഷണവും ഡോക്യുമെന്റേഷനും ഇനിയും നടന്നിട്ടില്ല. സഹൃദനായ നമ്മുടെ എം.എല്‍. എന്‍. നെല്ലിക്കുന്ന് കാസര്കോടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാന്ഒരു സപ്തസ്വര കേന്ദ്രം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിലൂടെ ദൃശ പ്രവര്ത്തനങ്ങള്ആരംഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 
പിന്കുറി: കാസര്കോട്ടുകാര്ദൃശ്യമാധ്യമത്തെ ഗൌരവത്തോടെ എടുക്കുന്നവരാണ്. തെക്കര്സിനിമ വെറുതെ കാണുന്പോള്കാസര്കോട്ടുകാര്നോക്കുകയാണ്.
കടപ്പാട്: ലേഖനത്തില്വന്ന സംഭവങ്ങള്വിവരിച്ചുതന്ന അന്സാരി, സഫറുല്ല, നദീറ, സെക്കീന, നാസിമുദ്ദീന്‍.
SHARE

Nizarpervad

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment

1 comments:

Popular Posts